¡Sorpréndeme!

മലയാളികളുടെ ഹൃദയമിടിപ്പ് കൂട്ടിയ സിനിമ | Filmibeat malayalam

2018-11-02 25 Dailymotion

ഹൃദയത്തിൽ തോറ്റ ഫീൽ ആണ് ട്രാഫിക് എന്ന ചിത്രം നമുക്ക് നൽകിയിട്ടുണ്ട്. അകാലത്തിൽ മരണപ്പെട്ട രാജേഷ് പിള്ളയുടെ സംവിധാനത്തിൽ പിറന്ന ഏറ്റവും മികച്ച ചിത്രം. ഒരു വിശദീകരണംപോലും പോലും നല്കാൻ കഴിയാത്തവിധം റിയലിസ്റ്റിക് ടച്ചോടെ പകർത്തി വെച്ച ചിത്രം ഇന്നും പ്രേക്ഷരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്.